പ്രിയരേ,
കേരളബഡ്ജറ്റ് മാന്വലില്‍ മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷയ്ക് വന്ന മിക്കവാറും എല്ലാ ചോദ്യങ്ങളും ഓരോ അധ്യായത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട ഒരു കാര്യം…
ബഡ്ജറ്റ് മാന്വലിലെ ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്.
സാധരണയായി പരീക്ഷയെഴുതുന്നവര്‍ ഈ പുസ്തകത്തിന് അത്ര പ്രാധാന്യം കൊടുത്തു കാണുന്നുന്നില്ല.
ശരാശരി 30 മാര്‍ക്ക് ഈ പുസ്തകത്തില്‍ നിന്നും ചോദിക്കാറുണ്ട്.
വിജയാശംസകളോടെ,
❤❤
ഭാസ്കരന്‍ പേക്കടം
No comments:
Post a Comment
Note: only a member of this blog may post a comment.