APPENDIX 9
[See Paragraph 64 (3)]
LIST OF CHIEF CONTROLLING AND
SUBORDINATE CONTROLLING OFFICERS
160 മുതല്‍ 305 പേജ് ദൈര്‍ഘ്യമുള്ള അനുബന്ധമാണ്. പേടിക്കേണ്ട അപൂര്‍വ്വമായി മാത്രമേ ഈ അനുബന്ധത്തില്‍ നിന്നുേ ചോദ്യങ്ങള്‍ ചോദിക്കാറുള്ളു. ചീഫാ കണ്‍ട്രോളിംഗ് ഓഫീസര്‍മാരെ ക്കുറിച്ചാണ്. ബഡ്ജറ്റ് മാന്വലിന് വലിപ്പം കൂടാന്‍ കാരണം ഈ അധ്യായമാണ്.
Under which demand comes 2014-Administration of Justice
ReplyDeleteA:-Demand No XX
B:-Demand No XV
C:-Demand No VII
D:-Demand No III
Correct Answer:- Option-D