മുഖമൊഴി


പ്രിയരേ,

കേരളബഡ്ജറ്റ് മാന്വലില്‍ മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷയ്ക് വന്ന മിക്കവാറും എല്ലാ ചോദ്യങ്ങളും  ഓരോ അധ്യായത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ശ്രദ്ധിക്കേണ്ട ഒരു കാര്യം…


ബഡ്ജറ്റ് മാന്വലിലെ ചോദ്യങ്ങള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്നതാണ്.


സാധരണയായി പരീക്ഷയെഴുതുന്നവര്‍ ഈ പുസ്തകത്തിന് അത്ര പ്രാധാന്യം കൊടുത്തു കാണുന്നുന്നില്ല.


ശരാശരി 30 മാര്‍ക്ക് ഈ പുസ്തകത്തില്‍ നിന്നും ചോദിക്കാറുണ്ട്. 


വിജയാശംസകളോടെ,

❤❤

ഭാസ്കരന്‍ പേക്കടം